ഔറംഗാബാദ്:ട്രെയിന്‍ ഇടിച്ച് അതിഥി തൊഴിലാളികള്‍ മരിച്ചു. മാഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. 14 അതിഥി തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ തൊഴിലാളികളുടെ മുകളിലൂടെ ടെയിന്‍ കയറി ഇറങ്ങുകയായിരുന്നു.
Home Global News India റെയിൽവേ ട്രാക്കിൽ ഉറങ്ങുകയായിരുന്ന 14 ഇതര സംസ്ഥാന തൊഴിലാളികൾ ഗുഡ്സ് ട്രെയിൻ കയറി മരിച്ചു



































