gnn24x7

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3320 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

0
268
gnn24x7

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3320 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 59,662 ആയി ഉയർന്നു. 95 മരണങ്ങളും ഈ സമയത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1,981 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here