ബജറ്റ് ലാബ് പ്രൊഡക്‌ഷൻസ് നിർമ്മിച്ച് ടോണി ജെയിംസ് സംവിധാനം ചെയ്ത ആർട്ടിസ്റ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഒരു ചിത്രകാരന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. ജൂലൈ 20നു റിലീസ് ചെയ്ത ഷോർട്ട് ഫിലിം, ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
ഛായാഗ്രഹണം അലക്സ് തരകൻ, എഡിറ്റിങ് ടൂവി, സംഗീതം അലോഷ്യസ് അജയ്.
കൃഷ്ണൻ പോറ്റി, നിത പ്രോമി, അജയ് ഗോപിനാഥ്, മഡോണ മെന്‍ഡെസ് എന്നിവരാണ് അഭിനേതാക്കൾ.