ഫ്രാൻസ് : പാവാട ധരിച്ച് യാത്ര ചെയ്ത് എൻറെ പേരിൽ 22 കാരിയായ യുവതി 13 പേരാൽ ആക്രമിക്കപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. സ്ത്രീകൾക്കെതിരെ ഇത്തരത്തിൽ വാക്കുകൾ കൊണ്ടും കൊണ്ടും നോട്ടങ്ങൾ കൊണ്ടും ഉള്ള ആക്രമണങ്ങൾ ഫ്രാൻസിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംഭവം വളരെ സങ്കടകരം ആണെന്നും ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും സർക്കാർ ഇതിനോട് പ്രതികരിച്ചു.
22 കാരിയും കോളേജ് വിദ്യാർത്ഥിയുമായ എലിസബത്ത് താൻ സ്കർട്ട് ധരിച്ചതിന്റെ പേരിൽ ഇതിൽ മൂന്നുപേർ തന്നെ പരസ്യമായി അവഹേളിക്കുകയും തൻറെ മുഖത്ത് ആഞ്ഞടിക്കുകയും ചെയ്തുവെന്നാണ് പരാതി. കിഴക്കൻ നഗരത്തോട് ചേർന്നുള്ള സ്ട്രാസ്ബർഗ് ലായിരുന്നു സംഭവം അരങ്ങേറിയത്.
യുവതി മതി തന്നെ വീട്ടിലേക്ക് ക്ക് പോകുന്ന വഴിയായിരുന്നു അപ്പോഴാണ് ആണ് ഇവർ അവർ തന്നെ ദൂരെനിന്ന് നോക്കിനിൽക്കുകയും തന്നെ സമീപിച്ചു “നോക്കൂ ഒരു ഒരു വേശ്യ പാവാട ധരിച്ച് പോകുന്നു ” എന്ന് പറഞ്ഞ് എന്നെ തടഞ്ഞുവെക്കുകയും അതിലൊരാൾ തൻറെ മുഖത്ത് ആഞ്ഞടിക്കുകയും ചെയ്തു. സംഭവം പരസ്യമായി നടന്നുവെങ്കിലും ധാരാളം ആളുകൾ ഇത് കണ്ടു നിൽക്കുന്നുണ്ടെങ്കിലും ആരും തന്നെ ഇതിനെതിരെയോ തന്നെ സഹായിക്കുവാനോ തയ്യാറായില്ല എന്നും യുവതി വെളിപ്പെടുത്തി.
സമത്വ പ്രശ്‌നങ്ങളുടെ ചുമതലയുള്ള ജൂനിയർ ആഭ്യന്തര മന്ത്രി മാർലിൻ ഷിയപ്പ ബുധനാഴ്ച സ്‌ട്രാസ്ബർഗ് സന്ദർശിച്ച് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് പൊതുവായി ചർച്ച ചെയ്തു.
“പൊതുസ്ഥലത്ത് സ്ത്രീകൾക്കെതിരായ ശല്യം, ലൈംഗികത അല്ലെങ്കിൽ ലൈംഗികാതിക്രമത്തിന് നിങ്ങൾ സാക്ഷ്യം വഹിക്കുമ്പോൾ, നിങ്ങൾ പ്രതികരിക്കുകയും പോലീസിനെയോ ജെൻഡർമേരിയെയോ വിളിക്കുകയും വേണം,” അവർ ഒരു ടെലിവിഷൻ ചാനലിനോട് പ്രതികരിച്ചു.





































