gnn24x7

70-ാം പിറന്നാള്‍ ആഘോഷിച്ച് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്

0
249
gnn24x7

ചെന്നൈ: ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് രജനികാന്ത്. തന്റെതായ സ്റ്റൈലുകള്‍ കൊണ്ട് പ്രക്ഷേക ഹൃദയം കീഴടക്കിയ രജനികാന്തിന് ഇന്ന് 70-ാം പിറന്നാള്‍. ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖരെല്ലാം രജനികാന്തിന് ആശംസകളുമായി ട്വീറ്ററിലും ഫെയ്ബുക്കുകളിലുമായി നിറഞ്ഞു നിന്നു. പിറന്നാള്‍ ആഘോഷത്തിന് ഇത്തവണ ഒരു സവിശേഷത കൂടെയുണ്ട്. അധികം താമസിയാതെ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ടി തമിഴ്‌നാട്ടില്‍ കൊടിപാറിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here