കോട്ടയം: ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ നടപടി. ആരോപണവിധേയനായ എംജി സർവകലാശാല നാനോ സെന്റർ ഡയറക്ടർ നന്ദകുമാർ കളരിക്കലിനെ മാറ്റി. പകരം ചുമതല വൈസ് ചാൻസലർ സാബു തോമസിനാണ്.niversity deepa
സർക്കാർ നിർദേശം പരിഗണിച്ചാണ് മാറ്റമെന്ന് വൈസ് ചാൻസലർ അറിയിച്ചു. ഇന്നത്തെ സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനം.