gnn24x7

അയർലൻഡ് കെഎംസിസി അഞ്ചാം വാർഷികവും ഫാമിലി മീറ്റും നവംബർ 3ന് ഡബ്ലിനിൽ

0
263
gnn24x7

അയർലണ്ടിലെ പ്രമുഖ സാമൂഹിക ജീവകാരുണ്യ സംഘടനയായ അയർലണ്ട് കെഎംസിസി യുടെ അഞ്ചാം വാർഷികവും, ഫാമിലി മീറ്റും നവംബർ മൂന്നാം തീയതി ഡബ്ലിനിൽ വെച്ച് നടത്തപ്പെടും.

വ്യാഴാഴ്ച  വൈകീട്ട് 5 മുതൽ 9 മണി വരെ നടക്കുന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടും, കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ രംഗത്തെ പ്രമുഖനുമായ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ മുഖ്യാതിഥി ആയി പങ്കെടുക്കും.
അയർലണ്ടിലെ വിവിധ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുന്ന ചടങ്ങിലേക്ക് എല്ലാവരേം സ്വാഗതം  ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Venue
St lorcans Boys
National school
Palmerstown
D20K248

കൂടുതൽ വിവരങ്ങൾക്ക്
0899871747
0894199201
0892393550

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here