gnn24x7

Sooper Dooper ക്രീയേഷൻസ് വീണ്ടും രംഗത്തേക്ക്.

0
435
gnn24x7

പുതു വർഷത്തിൽ പുതു സംഗീതവസന്തവുമായി ഇവന്റ് ഓർഗാനിസേഴ്സ് sooper dooper creations എത്തുന്നു.

കഴിഞ്ഞ ചുരുങ്ങിയ നാളിനുള്ളിൽ നാട്ടിൽ വൈറൽ ആയിരിക്കുന്ന ആൽമരം സംഗീത ബാൻഡ് യൂറോപ്പിലേക്കെത്തുന്നു. നാട്ടിലുടനീളവും, ഗൾഫ് നാടുകളിലും വരെ എത്തി നിൽക്കുന്ന ഇവർ 2023 ഫെബ്രുവരി 10,11,12 തീയതികളിൽ ലിവെർപൂൾ, ഡബ്ലിൻ, കോർക് എന്നിവിടങ്ങളിൽ പ്രോഗ്രാം അവതരിപ്പിക്കാനായി എത്തുന്നു.. യൂറോപ്പിലേക്ക് ഇവരെ എത്തിക്കുന്നതിനോടൊപ്പം ഡബ്ലിനിലെ ഷോയും sooper dooper ക്രീയേഷൻസ് നടത്തുമ്പോൾ, ലിവെർപൂളിൽ shaw mates ക്ലബ്ബും, കോർക്കിൽ നഴ്സുമാരുടെ സങ്കടനയായ കോയിൻസും പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നു…

10 പേർ അടങ്ങുന്ന ആൽമരം ബാണ്ടിന്റെ പ്രത്യേകത പത്തു പേരും ഒരുമിച്ചു പാടുന്നു എന്നുള്ളത് തന്നെയാണ്…ആല്മരത്തിന്റെ പഴയതും പുതിയതുമായ സിനിമ ഗാനങ്ങളും നാടൻ പാട്ടുകളും എല്ലാം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്..

മയിൽ ഫുഡ്സ് മെയിൻ സ്പോൺസറായും, ഡെയിലി ഡെലൈറ്റ് പവർഡ്‌ ബൈ ആയും എത്തുന്ന ആൽമരം 2023 എന്ന പ്രോഗ്രാമിൽ നാട്ടിലെ പ്രശ്‌തമായ റിക്രൂട്ട്മെന്റ് കമ്പനി അജിനോറഹ് ഗ്രൂപ്പും അസോസിയേറ്റ് ചെയ്യുന്നു…

അതോടൊപ്പം, സ്‌പൈസ് വില്ലേജ് restaurant, സെലക്ടഷ്യ സൂപ്പർ മാർക്കറ്റ്, ആന്ൻസ് അപ്പരെൽസ്, ഇന്ത്യ ഗേറ്റ്,ഗീവർഗീസ് സ്റ്റുഡിയോ എന്നിവർ കോ സ്പോൺസര്മാരും ആകുന്നു..

കഴിഞ്ഞ ഏപ്രിലിൽ നടന്ന ഈസ്റ്റെർ with കെസ്റ്റർ എന്ന ഈവെന്റിന് ശേഷമുള്ള sooper dooper ഇന്റെ ആൽമരം 2023 ന്റെ ടിക്കറ്റുകൾ ഡിസംബർ 28ആം തീയതി മുതൽ ഓൺലൈനിൽ http://www.ukeventlife.co.uk എന്ന സൈറ്റിൽ ലഭ്യമായിരിക്കും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here