gnn24x7

ബാങ്ക് സമരം മാറ്റിവെച്ചു; തിങ്കളും ചൊവ്വയും തുറന്നു പ്രവർത്തിക്കും

0
413
gnn24x7

മുംബൈ: ബാങ്ക് ജീവനക്കാർ  തിങ്കള്‍ (30, ജനുവരി), ചൊവ്വ (31 ജനുവരി) ദിവസങ്ങളില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു. ജീവനക്കാരുടെ യൂണിയനുകള്‍ ചീഫ് ലേബര്‍ കമ്മീഷറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഈ മാസം 31 ന് വീണ്ടും ചര്‍ച്ച നടത്താനും ധാരണയായി. ശമ്പള , പെൻഷൻ ആനുകൂല്യങ്ങളിൽ കാലാനുസ‍ൃതമായ വർധനവാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here