gnn24x7

മികച്ച പ്രേക്ഷക പ്രതികരണവുമായി ‘2018’: ഡബ്ലിൻ Cineworldൽ പ്രദർശനം ആരംഭിച്ചു

0
506
gnn24x7

പ്രളയ കാലത്തെ ദുരിത ജീവിതത്തിന്റെ നേർസാക്ഷ്യവുമായി എത്തിയ ‘2018’ ചലച്ചിത്രം ആദ്യദിനം തന്നെ പ്രേക്ഷകപ്രീതി നേടി. മലയാളികളുടെ നെഞ്ചിടിപ്പ് നിലച്ച 2018ലെ പ്രളയകാലം പശ്ചാത്തലമാക്കി തയ്യാറാക്കിയ ചിത്രം അയർലണ്ടിലും പ്രദർശനം ആരംഭിച്ചു. ഡബ്ലിൻ cineworld ലാണ് ചിത്രം പ്രദർശനത്തിനായി എത്തിയിരിക്കുന്നത്.

ഞായർ, തിങ്കൾ ദിവസങ്ങളിലാണ് നിലവിൽ പ്രദർശനമുള്ളത്. കൂടുതൽ ഷോകൾ വരും ദിവസങ്ങളിലുണ്ടാകും.മികച്ച ദർശ അനുഭവുമായി നിങ്ങൾക്ക് മുന്നിലേക്ക് എത്തിയ ചിത്രത്തിനായി ഉള്ള ടിക്കറ്റുകൾ ഇപ്പോൾ തന്നെ ഉറപ്പാക്കുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : +44 7727064607

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7