gnn24x7

ഡാളസ് കേരള അസോസിയേഷൻ ഫാദേഴ്സ് ഡേ ആഘോഷം ജൂൺ 17ന് -പി പി ചെറിയാൻ

0
400
gnn24x7

ഗാർലാൻഡ് (ഡാലസ്): ഡാളസ് കേരള അസോസിയേഷൻ ഫാദേഴ്സ് ഡേ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു ഗാർലൻഡ് ഉള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ജൂൺ 17 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞു 3 മാണി മുതൽ 7 വരെ ചേരുന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഹരിദാസ്  തങ്കപ്പൻ അധ്യക്ഷത വഹിക്കും.
ആഘോഷങ്ങളോടനുബന്ധിച്ചു പിതാക്കന്മാരോടുള്ള ആദരസൂചകമായി കരോക്കെ മ്യൂസിക്കൽ ട്രീറ്റ് എന്ന പ്രത്യേക പരിപാടികൂടി ക്രമീകരിച്ചിട്ടുണ്ടെന്നു ആര്ട്ട് ഡയറക്ടർ മൻജിത് കൈനിക്കര അറിയിച്ചു . പ്രവേശനം സൗജന്യമാണ് . എല്ലാവരെയും ഈ പരിപാടിയിലേക്ക് പ്രത്യേകം ക്ഷ ണിക്കുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7