Blanchardstown നെയും ഡബ്ലിൻ എയർപോർട്ടിനെയും ബന്ധിപ്പിക്കുന്ന പുതിയ ബസ് സർവീസ് 2024-ൽ ആരംഭിക്കും. Busconnects-ന്റെ റോളൗട്ടിന് കീഴിലാണ് ഡബ്ലിൻ എയർപോർട്ടിലേക്കുള്ള സർവീസ്.

Bus # N8, Blanchardstown ഷോപ്പിംഗ് സെന്ററിൽ നിന്ന് M50 വഴി ഡബ്ലിൻ എയർപോർട്ടിലേക്കും Clongriffin ലേക്കും തിരിച്ചും സർവീസ് നടത്തും. സാധാരണ ദിവസങ്ങളിൽ രാവിലെ 5 മുതൽ രാത്രി 11 വരെയും, വാരാന്ത്യങ്ങളിൽ രാവിലെ 6 മുതൽ രാത്രി 10 വരെയും, ഓരോ അരമണിക്കൂറിലും ബസുകൾ ഉണ്ടാകും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU