ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ മറ്റൊരു പൊന്നോണം കൂടി വരവായി. ഓണത്തെ വരവേൽക്കാൻ അയർലണ്ട് മലയാളികളും ഒരുങ്ങിക്കഴിഞ്ഞു. മലയാളി ഇന്ത്യൻസ് അയർലണ്ടിന്റെ (MIND Ireland )ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി, “തിരുവോണം 23” ഓഗസ്റ്റ് 26ന് നടക്കുന്നു. രാവിലെ 11 മുതൽ വൈകീട്ട് 6 മണി വരെ, HOLY CHILD NATIONAL SCHOOL ഓഡിറ്റോറിയത്തിലാണ് വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ നടക്കുക. ഈ ആഘോഷത്തിൽ പങ്കാളിയാകാൻ നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം.
https://mindireland.org/events-2023/mind-onam-2023/booking

കേരള തനിമ വിളിച്ചോതുന്ന കലാ കായിക – സാംസ്കാരിക പരിപാടികൾ കോർത്തിണക്കിയാണ് ഇത്തവണ MIND അയർലണ്ട് കൂട്ടായ്മ ഒത്തുകൂടുന്നത്. SelectAsia Ireland, ROYAL INDIAN CUISINE, Vista Career Solutions എന്നിവരാണ് ആഘോഷപരിപാടിയുടെ മുഖ്യ പ്രായോജകർ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Saju – 089 483 2154, Biju – 089 952 0892
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU