Clare, Cork, Kerry, Limerick, Tipperary, Donegal, Connacht എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നൽകി. 30-60 മില്ലീമീറ്ററോളം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് Met Éireann പറഞ്ഞു. ചില സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സത്തിനും സാധ്യതയുണ്ട്. പകൽ സമയത്ത് പല ഭാഗങ്ങളിലും മഴയ്ക്ക് ശമനമുണ്ടാകുമെങ്കിലും ഇന്ന് വൈകുന്നേരവും രാത്രിയും ശക്തമായ മഴ തുടരും. അർധരാത്രി മുതൽ ബുധനാഴ്ച രാവിലെ ആറുവരെയാണ് മുന്നറിയിപ്പ്.
വെസ്റ്റ് ഗാൽവേയിലും കെറിയിലും സ്റ്റാറ്റസ് യെല്ലോ കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈകിട്ട് അഞ്ചു മുതൽ ബുധനാഴ്ച പുലർച്ചെ അഞ്ചുവരെയാണ് മുന്നറിയിപ്പ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






