gnn24x7

Kerala Badminton Clubന്റെ പത്താം വാർഷികാഘോഷം; പുതിയ ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു

0
647
gnn24x7

അയർലണ്ടിൽ മികച്ച ബാഡ്മിന്റൺ കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്കാളിയായ Kerala Badminton Club ന്റെ പത്താം വാർഷികം വർണ്ണാഭമായി ആഘോഷിച്ചു. Poppintree Community & Sports Centre ൽ നടന്ന ചടങ്ങിൽ, ക്ലബ്ബിന്റെ പുതിയ ജേഴ്സിയും, വെബ്സൈറ്റും പ്രകാശനം ചെയ്തു.

Joe O’Brien, Minister for Children, Equality, Disability, Integration Community Development and Youth പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന്റെ പുതിയ ജേഴ്‌സിയും അദ്ദേഹം പുറത്തിറക്കി.

ബാഡ്മിന്റൺ അയർലണ്ട് CEO Enda Lynch, Kerala Badminton Club ന്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. Paul McAuliffe, TD, കോച്ച് Sumesh Tharian ന് മൊമെന്റോ സമ്മാനിച്ചു.

Angela Flynn (DAA Community Section), David Murphy (President, Leinster Badminton), Michael Bowe (Dublin Northwest Partnership, CEO), Emma Byme (Felicitation, Poppintree Community center), James Dunne (Ballymun community Gardaí) തുടങ്ങിയ പ്രമുഖർ പരിപാടിയിൽ സന്നിഹിതരായി ആശംസകൾ അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7