gnn24x7

ഡാലസ് സെൻറ് പോൾസ് മാർത്തോമാ ഇടവകദിനവും വാർഷിക കൺവെൻഷനും ജൂലൈ 21 മുതൽ -പി പി ചെറിയാൻ

0
193
gnn24x7

മസ്കറ്റ് ( ഡാളസ്):  ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച്  ഇടവകദിനാഘോഷവും വാർഷിക കൺവെൻഷനും ജൂലൈ 21 വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ  മസ്കറ്റ്  സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു കൺവെൻഷൻ മുഖ്യ പ്രാസംഗികനായി വെരി റവ  ഡോ: സി കെ മാത്യു ,റവ ഡോ ഈപ്പൻ വര്ഗീസ് എന്നിവർ പങ്കെടുക്കും  വെള്ളിയാഴ്ച ശനിയാഴ്ചയും രാത്രി 6 30 മുതൽ 8 :30 വരെയും ഞായറാഴ്ച രാവിലെ 9 മണിക്ക് വിശുദ്ധ കുർബാനക്കുശേഷം ഇടവകദിനാഘോഷവും തുടർന്നു കൺവെൻഷന്റെ കടശ്ശി യോഗവും ഉണ്ടായിരിക്കുമെന്ന് റെവ ഷൈജു സി ജോയ്(വികാരി),സെക്രട്ടറി തോമസ് മാത്യു എന്നിവർ അറിയിച്ചു. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു .

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

gnn24x7