ഡാളസ് : കേരളാ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഡാളസ് പൗരാവലി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു
ജൂലൈ 23 ന് ഞായറാഴ്ച വൈകുനേരം 6 മണിക് ഗാർലാൻഡ് കിയാ ഓഡിറ്റോറിയത്തിൽ (580 castellan dr , arland , Texas 77477) വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഡാളസ് ചാപ്റ്റർ പ്രസിഡന്റ് പ്രദീപ് നാഗനൂലിലിന്റെ അദ്ധ്യക്ഷതയിൽ ഈ സമ്മളനത്തിൽ ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കളോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പങ്കെടുക്കും.എല്ലാവരെയും ഈ സമ്മേളനത്തിലേക്ക് ക്ഷണികുന്നതായി സംഘാടകർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്: ബോബൻ കൊടുവത്തു 214 929 2292 , സജി ജോർജ് 214 714 0838, റോയ് കൊടുവത്തു,972 569 7165 പി .തോമസ് രാജൻ 214 287 3135-
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA






































