gnn24x7

റവ. പി. എം. എബ്രഹാം ഡാളസിൽ അന്തരിച്ചു

0
255
gnn24x7


കല്ലിശ്ശേരി ഉമയാറ്റുകര പുഴയിൽ (തേക്കാട്ടിൽ) വീട്ടിൽ റവ. പി. എം. എബ്രഹാം (85) ജൂലൈ 24  വെള്ളിയാഴ്ച ഡാളസിൽ അന്തരിച്ചു. സെന്റ്  തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ റിട്ടയേർഡ് വൈദീകനും ഡാളസ് ഇടവകാംഗവും ആയിരുന്നു. ഉമയാറ്റുകര പ്രയാർ മാതൃ ഇടവക   ആയിരുന്നു.

ഭാര്യ: ആലപ്പുഴ തലവടി പള്ളത്തിൽ കുടുംബാംഗം മോളി എബ്രഹാം (ഡാളസ്,USA) ആണ്.മക്കൾ: ഫിന്നി എബ്രഹാം (ഡാളസ്, USA), ഡെന്നി എബ്രഹാം (ന്യൂയോർക്ക്,  USA )മരുമക്കൾ: ഷൈനി എബ്രഹാം (ഡാളസ് USA ), ലിൻഡ എബ്രഹാം (ന്യൂയോർക്, USA) കൊച്ചുമക്കൾ: സ്നേഹ, ജെറമായ (ഡാളസ്,USA) സമാന്ത, നോഹ, തിമൊത്തി (ന്യൂയോർക്, USA)സംസ്കാര ശുശ്രുഷ ജൂലൈ 30 വ്യാഴാഴ്ച രാവിലെ 10  മണിക്ക് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ വച്ച് സെന്റ്  തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ  റവ. കെ.ബി. കുരുവിള അച്ചൻ  നടത്തുന്നതായിരിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here