20 C
Dublin
Friday, November 7, 2025

ഗൃഹാതുര സംഗീതമഴയുമായി ‘വൈശാഖ സന്ധ്യ’ മ്യൂസിക്കൽ ഡിന്നർ നൈറ്റ്‌ നവംബർ 15ന്

മലയാള ചലച്ചിത്ര ഗാന ചരിത്രത്തിന്റെ ഹൃദയരാഗങ്ങൾ ചിറകടിച്ചുയരുന്ന ഒരു അപൂർവ സംഗീത സായാഹ്‌നത്തിനു സാക്ഷിയാകാൻ ഡബ്ലിൻ ഒരുങ്ങുന്നു. സംഗീത പ്രേമികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ ഗൃഹാതുരത ഓർമകൾ അലതല്ലുന്ന ഒരുപിടി മനോഹര ഗാനങ്ങളുമായി...