gnn24x7

ഫിബാ അനുസ്മരണ സമ്മേളനം മെയ് 2 ന് ശനിയാഴ്ച – പി.പി.ചെറിയാൻ

0
450
gnn24x7

Picture

ന്യൂയോർക്ക് ∙ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ബ്രദറൺ ഫാമിലിസ് ഇൻ നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ മെയ് 2 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ അനുസ്മരണ സമ്മേളനം ഓൺലൈൻ വഴി സംഘടിപ്പിക്കുന്നു.


കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് കഴിയാതെ പോയവർക്ക് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനുള്ള ഒരവസരമാണ് ഫിബാ  ഒരുക്കിയിരിക്കുന്നത്.
ഫിബാ അംഗങ്ങളായ ജോസഫ് വർഗീസ്, വർഗീസ് പി. വർഗീസ്, ഒളരി വർഗീസ്, ശോശാമ്മ ചാക്കോ എന്നിവരെയാണ് യോഗത്തിൽ അനുസ്മരിക്കുക.. കൂടുതൽ വിവരങ്ങൾക്ക് : റെനി അലക്സാണ്ടർ  – 516 445 3390 മാത്യു ജോൺ – 610 212 1749 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here