gnn24x7

കലയുടെയും സംസ്കാര വൈവിദ്ധ്യങ്ങളുടെയും വേദിയാകാൻ ”Prosi Exotic Festival”

0
227
gnn24x7

വിവിധ രാജ്യങ്ങളുടെ സംസ്കാരം, കല, ഭക്ഷണ വൈവിദ്ധ്യങ്ങൾ എന്നിവയുടെ സംഗമ വേദിയാകാൻ ഒരുങ്ങുകയാണ് ”Prosi Exotic Festival- 25”. ഓസ്ട്രിയയിലെ ഏക്സോട്ടിക് ഫെസ്റ്റിവൽ ‘PROSI Exotic Festival’ ജൂൺ 13, 14 തീയതികളിൽവിയന്നയിൽ നടക്കും. PROXI EXOTIC WORLD സംഘടിപ്പിക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നും മൂന്നൂറിലധികം കലാകാരന്മാർ അണിനിരക്കുന്ന വ്യത്യസ്ത കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും.

ലോകത്തെ വ്യത്യസ്ത ഭക്ഷണ സംസ്കാരങ്ങൾ പരിചയപ്പെടുത്തുന്ന വിവിധ ഫൂഡ് കോർട്ടുകളും, മറ്റ് വിപണന പ്രദർശന സ്റ്റാളുകളും മേളയുടെ പ്രത്യേകതയാണ്. തത്സമയ മൂസിക് ബാൻഡുകളുടെ മാസ്മരിക പ്രകടനവും Upcoming. ജൂൺ 13, 14 തീയതികളിൽ PROSI Supermarket, Kandigasse 46 (U6 Burggasse), 1070 Vienna, ഓസ്ട്രിയയിൽ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്http://www.prosi.atoffice@prosi.a+43 1974 44 44

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7