gnn24x7

63-ാമത് ഗ്രാമി അവാര്‍ഡ് 2021 : ടെയിലര്‍ സ്വിഫ്റ്റ്, ബി.ടി.എസ്, ബെല്ലി ഐലിഷ് എന്നിവര്‍ക്ക് നോമിനേഷന്‍

0
451
gnn24x7

ന്യയോര്‍ക്ക്: സംഗീതത്തിന്റെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഗ്രാമി അവാര്‍ഡുകളുടെ നോമിനേഷനുകള്‍ തയ്യാറയപ്പോള്‍ യുവാക്കളുടെ ഊര്‍ജ്ജവും ആവേശവുമായ ബി.ടി.എസ്, ടെയിലര്‍ സ്വിഫ്റ്റ്, ഡുവാ ലിപ എന്നിവരടക്കം പല പ്രമുഖരും നോമിഷേനുകളില്‍ ഇടം പിടിച്ചു. 63-ാമത് ഗ്രാമി അവാര്‍ഡുകള്‍ നടക്കുന്നത് 2021 ജനവരി 31 ന് ഇന്ത്യന്‍ സമയം രാത്രി 10.30 നായിരിക്കും ആരംഭിക്കുക. കൃത്യമായ നോമിനേഷനുകള്‍ ഇന്ററിം റെക്കോര്‍ഡിങ് അക്കാദമി പ്രസിഡണ്ട് സി.ഇ.ഒ ഹാര്‍വി മാസണ്‍ ജൂനിയറായിരിക്കും പ്രഖ്യാപിക്കുക. എല്ലാ കാറ്റഗറികളുടെയും നോമിനേഷല്‍ ലിസ്റ്റ് ഇവിടെ വായിക്കാം.

https://www.grammy.com/grammys/news/2021-grammys-complete-nominees-list

gnn24x7