gnn24x7

മന്ത്രി എ കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു

0
248
gnn24x7

തിരുവനന്തപുരം : മന്ത്രി എ കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ആരോഗ്യപ്രശ്നങ്ങളും ആയി ആശുപത്രിയിൽ എത്തിയ മന്ത്രിയെ കോവിഡ് ടെസ്റ്റിന് വിധേയമാക്കുകയായിരുന്നു. തുടർന്നാണ് അദ്ദേഹം തന്നെ കോവിഡ റിസൾട്ട് പോസിറ്റീവ് ആയത്. ഔദ്യോഗിക പരിപാടികളെല്ലാം മന്ത്രി നിർത്തിവെച്ചു.

പാലക്കാട് ജില്ലാ ആശുപത്രിയിലാണ് മന്ത്രി എ കെ ബാലൻ ചികിത്സക്കായി പ്രവേശിച്ചിട്ടുള്ളത്. മന്ത്രിയുടെ ചികിത്സയെക്കുറിച്ച് പ്രത്യേകിച്ച് വിവരങ്ങളൊന്നും ഇതിനകം പുറത്തുവന്നിട്ടില്ല. ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ ആശങ്ക ഇപ്പോൾ വേണ്ട എന്നാണ് ആശുപത്രി ഡോക്ടർമാർ വിവരം പുറത്തു നൽകിയത്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here