gnn24x7

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവം; സനു മോഹനായുള്ള അന്വേഷണം മൂകാംബികയിലേക്ക്

0
358
gnn24x7

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പിതാവ് സനു മോഹനായുള്ള അന്വേഷണം മൂകാംബികയിലേക്ക് നീങ്ങി കൊച്ചി പൊലീസ്. സനു മോഹന്‍ മൂകാംബികയിലെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നതിനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചതിനെത്തുടർന്ന് കർണാട പോലീസിന്‍റെ സഹായത്തോടെ മൂകാംബികയിൽ പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.

ഇയാള്‍ താമസിച്ചിരുന്നത് സ്വകാര്യ ഹോട്ടലിലാണ്. ഐഡി പ്രൂഫിൽ പേരും വിലാസവും കണ്ട് സംശയം തോന്നിയ ഹോട്ടല്‍ മാനേജ്‌മെന്റ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

gnn24x7