21.5 C
Dublin
Monday, March 23, 2026

ബിറ്റ്‌കോയിൻ വിലയിൽ വൻ ഇടിവ്; $69,000-ത്തിന് താഴെയെത്തി

ന്യൂയോർക് :അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളെത്തുടർന്ന് ക്രിപ്റ്റോ കറൻസി വിപണിയിൽ വൻ ഇടിവ്. ആഴ്ചകളോളം 70,000 ഡോളറിന് മുകളിൽ വ്യാപാരം നടന്നിരുന്ന ബിറ്റ്‌കോയിൻ, പെട്ടെന്നുണ്ടായ വിൽപന സമ്മർദ്ദത്തെത്തുടർന്ന് 68,680 ഡോളറിലേക്ക് താഴ്ന്നു. ഹോർമുസ് കടലിടുക്ക്...