gnn24x7

സ്ലൈഗോയിലെ സന്തോഷിന്റെ പിതാവ് എം. സി. ജോസഫ് (91) നിര്യാതനായി; സംസ്‍കാരം ജൂൺ 19 ബുധനാഴ്ച പുന്നത്തുറയിൽ 

0
99
gnn24x7

സ്ലൈഗോ, അയർലൻഡ്/കോട്ടയം: സ്ലൈഗോയിലെ സന്തോഷിന്റെ പിതാവ്  മൂഴിക്കൽ കിഴക്കേ നെടുമറ്റത്തിൽ എം. സി. ജോസഫ് (91) നിര്യാതനായി. പരേതയായ ത്രേസ്യമ്മ ഭാര്യയാണ്.

സംസ്‍കാരം ജൂൺ 19 ബുധനാഴ്ച രാവിലെ പത്തു മണിക്ക് പരേതന്റെ മാതൃ ഇടവക ആയ പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് ദേവാലയത്തിൽ നടത്തും.

മക്കൾ : പരേതനായ ബേബി ജോസഫ്, പരേതനായ സണ്ണി, ജോസഫ്, വത്സമ്മ ജോസഫ്, സോഫി ജോസഫ് (Switzerland), ബീന, സാജൻ, സോണി, സന്തോഷ്  ജോസഫ് (സ്ലൈഗോ, അയർലണ്ട്).

മരുമക്കൾ : ലീലാമ്മ, ലൈസമ്മ, പരേതനായ ദേവസ്യ, സിൽവി, മാത്യു, ഷൈനി, മിനി, സ്മിത സ്കറിയ (സ്ലൈഗോ അയർലണ്ട്).

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7