അയർക്കുന്നം: തോപ്പിൽ ഉലഹന്നാൻ ഫിലിപ്പോസ് അന്തരിച്ചു. സംസ്കാരം 1/11/2025 രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചേപ്പുംപാറ മർത്ത്മറിയം പള്ളിയിൽ . മൃതദേഹം ഇന്ന് 31/10/25 വെള്ളി വൈകിട്ട് അഞ്ചിന് വസതിയിൽ കൊണ്ടുവരുന്നതാണ്. ഭാര്യ എത്സമ്മ പാലാ കിഴപറയാർ പെരുവാച്ചിറ കുടുംബാംഗം.
മക്കൾ : ഷൈനി, സുനിൽ (അയർലൻഡ് ) മരുമക്കൾ: ടോമിച്ചൻ പടിഞ്ഞാറയിൽ, തുടങ്ങനാട് (കേരള സംസ്ഥാന കാർഷിക വികസന ബാങ്ക്, ചെറുതോണി) രാജീസ് കൊല്ലത്തുവയലിൽ ഇളമ്പള്ളി.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






