gnn24x7

അന്ത്യനാളുകളിൽ ജോയ്‌സി കുറിച്ച വരികൾ; ‘പൊന്നുമാതാവേ’ ഗാനം യാഥാർഥ്യമാക്കി പ്രിയ കൂട്ടുകാർ

0
304
gnn24x7

മരണമുഖത്തും പുഞ്ചിരി. ആയാത്ത പ്രിയ സുഹൃത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കി കൂട്ടുക്കാർ.മാതാവിനോടുള്ള സ്നേഹവും അതിലേറെ തിരുവചനത്തോടുള്ള ആഴത്തിലുള്ള അടുപ്പവും തുളുമ്പുന്ന വരികൾ എഴുതിയ ജോയ്‌സി ഇന്ന് തിരുസന്നിധിയിൽ സന്തോഷിക്കുന്നുണ്ടെന്ന് അവരുടെ കൂട്ടുകാർക്ക് അറിയാം. തന്റെ അവസാന നാളുകളിൽ ഭക്തിപൂർവ്വം ജോയ്‌സി എഴുതിയ മരിയൻ ഗാനം ‘പാദങ്ങൾക്കടിയിചാന്ദ്രപ്രഭയുള്ള പൊന്നുമാതാവേ’ ഏപ്രിൽ 5ന് പുറത്തിറങ്ങും. ജോലിസിയുടെ വരികൾക്ക് സുഹൃത്ത് ബിനു കെ പി ഈണം പകർന്നിരിക്കുന്നു. മിതില മൈക്കിൾ ഗാനം ആലപിച്ചിരിക്കുന്നു. ജോയ്‌സിയുടെ സുഹൃത്തുക്കൾ തന്നെയാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്.

FLUTE: RAJESH CHERTHALA, VIOLIN: SABU, TABLA: JOSE, CHORUS: TISA THOMAS, AOIFE VARGHESE, ROSEMARIE BINU, ORCHESTRATION & MIXING: NORBERT ANIESH ANTO

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7