പ്രജേഷ് സെൻതിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹനഡിനി എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് പൂർത്തിയായി.
കോഴിക്കോട്ടും, രാജസ്ഥാനിലെ ഉദയ്പ്പൂരിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
മാജിക്കാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ മാജിക്ക് ഉണ്ടാക്കുന്നസ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ആസിഫ് അലിയാണ് ഈ ചിതത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഗുരു സോമ സുറുരം പ്രശാന്ത് അലക്സാണ്ടർ, ശ്രീകാന്ത് മുരളി, തുടങ്ങിയവർ അക്കൂട്ടത്തിലെ പ്രധാനികളാണ്.
സംഗീകം – ബിജി പാൽ
ഛായാഗ്രഹണം – നൗഷാദ് ഷെറീഫ്,
എഡിറ്റിംഗ് ബിജിത്ബാല
കലാസംവിധാനം – ത്യാഗു .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ. ഗിരീഷ് മാരാർ.
പ്രൊഡക്ഷൻ മാനേജർ – ശ്രീജേഷ് ചിറ്റാഴ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – മനോജ്.എൻ.
പ്രൊഡക്ഷൻ കൺട്രോളർ – ജിത്ത് പിരപ്പൻ കോട്
കളർ യെല്ലോ പ്രൊഡക്ഷൻസ്, കർമ്മ മീഡിയാ പ്രജേഷ് സെൻ മൂവി ക്ലബ്ബ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വാഴൂർ ജോസ്.
ഫോട്ടോ ലിബിസൺ ഗോപി
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































