gnn24x7

ഫൈഡേ ഫിലിംഹൗസിൻ്റെ ചിത്രം; രമേഷ് പിഷാരടി സംവിധായകൻ

0
245
gnn24x7

നിരവധി പുതുമുഖ സംവിധായകർക്ക് അവസരങ്ങൾ നൽകി പുതുമയുള്ള ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പുതിയ ചിത്രം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റ് പതിനേഴ് (ചിങ്ങം ഒന്ന് ) വ്യാഴാഴ്ച ഇവരുടെ പ്രഖ്യാപനം നടത്തി.
നിരവധി കൗതുകങ്ങളുമായിട്ടാണ് പിഷാരടിയുടെ കടന്നുവരവ്. എന്നം പുതുമകൾ അവതരിപ്പിക്കുന്ന ഫ്രൈഡേ ഫിലിംഹൗസും രമേഷ് പിഷാരടിയും ccഒത്തുചേരുന്ന ഈ ചിത്രവും അത്തരത്തിലുള്ള ഒരു ചിത്രമായിരിക്കുമെന്നു പ്രതിക്ഷിക്കാം.
മറ്റു വിവരങ്ങളെല്ലാം അടുത്തു തന്നെ പുറത്തുവിടുമെന്ന് വിജയ് ബാബു പറഞ്ഞു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

gnn24x7