ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി രുധിരം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു. രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം രുധിരം ഏറെ നിരൂപണ പ്രശംസയും നേടി കഴിഞ്ഞു. നവാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം പ്രേക്ഷക പ്രീതി നേടി. 4 Musics ഒരുക്കിയ ഗാനങ്ങൾ ഇപ്പോൾ Spotifyൽ റിലീസ് ആയിരിക്കുകയാണ്. ചിത്രത്തിന്റെ കഥാസന്ദർഭങ്ങൾക്ക് അനുയോജ്യമായി, ഓരോ നിമിഷവും പ്രേക്ഷകരുടെ ത്രസിപ്പിക്കുന്ന ഗാനങ്ങൾ ആസ്വാദകർ ഏറ്റെടുത്തു.
ഗാനങ്ങൾ ആസ്വദിക്കാം:

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S


GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
cid:frame-0FAB98B11F69F11D8B74C3A7F7EEB17C@mhtml.blink
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






