gnn24x7

നിവിൻ പോളിയുടെ പേഴ്സണൽ മേക്ക്പ്പ് മാൻ ഷാബു അന്തരിച്ചു

0
341
gnn24x7

പുല്‍പ്പള്ളി: നിവിൻ പോളിയുടെ പേഴ്സണൽ മേക്ക്പ്പ് മാൻ ഷാബു അന്തരിച്ചു. പ്രമുഖ മേക്കപ്പ് മാൻ ഷാജി പുൽപ്പള്ളിയുടെ സഹോദരനാണ് ഷാബു. ശശിമലയിലെ വീട്ടിൽ ക്രിസ്തുമസ്സ് സ്റ്റാര്‍ തൂക്കാന്‍ മരത്തിൽ കയറിയപ്പോൾ കൊമ്പൊടിഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ മേപ്പാടിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : ലക്ഷ്മി , മക്കൾ;അബിൻ ദേവു കൃഷ്ണ, ഗൗരി ദക്ഷ.

gnn24x7