gnn24x7

അതി ഭീകര കോവിഡ് വൈറസ് : ബ്രിട്ടൺ വിമാനങ്ങൾക്ക് ഇന്ത്യയിൽ നിരോധനം

0
192
gnn24x7

ന്യൂഡൽഹി: ബ്രിട്ടനിൽ അതിഭീകരമായ കൊറോണോ വൈറസ് നിയന്ത്രണമില്ലാതെ പടരുന്ന സാഹചര്യത്തിൽ ഇതിൽ ബ്രിട്ടനിൽ നിന്നുള്ള എല്ലാ വിമാനങ്ങളും ഇന്ത്യയിലേക്ക് വരുന്നതിൽ നിന്നും കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. ഇന്ത്യക്കു പുറമേ ന്യൂസിലൻഡ് അയർലൻഡ് സൗദി അറേബ്യ തുടങ്ങിയ രാഷ്ട്രങ്ങളും ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജനിതക മാറ്റം സംഭവിച്ച കൊറോണവൈറസ് എസ് അതിഭീകരമായി ബ്രിട്ടനിൽ പടരുന്ന സാഹചര്യത്തിൽ ആണ് ഡിസംബർ 31 വരെയുള്ള എല്ലാ എല്ലാ ബ്രിട്ടീഷ് വിമാനങ്ങളും ഇന്ത്യയിലേക്ക് വരുന്നതിൽ നിന്നും ഒന്നും കേന്ദ്രസർക്കാർ തടഞ്ഞത്.

എന്നാൽ പുതിയ കൊറോണ വൈറസിനെ കുറിച്ച് ഇന്ത്യക്ക് ഇപ്പോൾ അപ്പോൾ പേടി കതക് രീതിയിലുള്ള ഭീഷണികൾ ഒന്നുമില്ലെന്നും അനാവശ്യമായ വാർത്തകൾ പ്രചരിപ്പിച്ച ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹർഷവർധൻ പ്രഖ്യാപിച്ചു. കേന്ദ്ര ആരോഗ്യവകുപ്പ് വിഭാഗം ഗം ഇതിനുവേണ്ടി പ്രത്യേകം കം സെൻററുകൾ തുറക്കുകയും വേണ്ടുന്ന സജ്ജീകരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇന്ത്യക്കാർ കൂടുതൽ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നും കൂടുതൽ ശ്രദ്ധയും സാമൂഹ്യ അകലം പാലിക്കുകയാണ് വേണ്ടതെന്നും മന്ത്രി ആവർത്തിച്ചു പ്രഖ്യാപിച്ചു.

യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, നെതർലാൻഡ്, ഡെൻമാർക്ക് ഇറ്റലി എന്നിവിടങ്ങളിലെല്ലാം എല്ലാം ജനിതകമാറ്റം സംഭവിച്ച ച്ച കൊറോണ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. തന്മൂലം ജനങ്ങളോട് കൂടുതൽ ജാഗരൂകരായിരിക്കണം എന്നാണ് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് പുറത്തിറക്കിയത്. അധികം താമസിയാതെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങളും ഇന്ത്യ നിരോധിച്ചേക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here