gnn24x7

വാഗമണിൽ 5 ബെഡ്‌റൂം വില്ല വില്പനയ്ക്ക്

0
26
gnn24x7

വാഗമൺ ടൗണിൽ നിന്നും വെറും 13 കിലോമീറ്റർ അകലെ, അതിമനോഹര 5 ബെഡ്‌റൂം വില്ല വില്പനയ്ക്ക്. വാഗമണ്ണിന്റെ പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാൻ കഴിയുന്നതരത്തിൽ, ടൂറിസ്റ്റുകൾക്ക് മികച്ച താമസം സൗകര്യം ഒരുക്കാൻ കഴിയുന്ന പ്രീമിയം പ്രോപ്പാർട്ടിയാണ് വില്പനക്ക് എത്തിയിരിക്കുന്നത്. തേയില തോട്ടങ്ങൾക്ക് നടുവിലായി 1.68 ഏക്കർ സ്ഥലത്ത് 3000 sq. ft. വിസ്തൃയിലാണ് ഫുള്ളി ഫർണിഷ്ഡ് വില്ല സ്ഥിതിചെയ്യുന്നത്. നിയമപരമായ എല്ലാ രേഖകളോടും കൂടിയ വില്പന.

കൂടുതൽ വിവരങ്ങൾക്ക് 0857494585 എന്ന നമ്പറിൽ ബന്ധപ്പെടുക.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7