gnn24x7

Ilaiyaraaja Live in Concert: ടിക്കറ്റ്‌ വില്പന ആരംഭിച്ചു

0
70
gnn24x7

മെലഡികളുടെ ചക്രവർത്തി, സംഗീത മാന്ത്രികൻ ഇളയരാജയെ വരവേൽക്കാൻ അയർലണ്ടിലെ സംഗീത പ്രേമികൾ ഒരുങ്ങുകയാണ്. മലയാളികളുടെ പ്രിയ ഗായിക ശ്വേതാ മോഹനും കൺസേർട്ടിന്റെ ഭാഗമാകുന്നു. Bright AMJ Entertainments സംഘടിപ്പിക്കുന്ന പരിപാടിയുടെ ടിക്കറ്റ്‌ വില്പന ആരംഭിച്ചു. ജൂൺ 26 ന് ഡബ്ലിൻ കൺവെൻഷൻ സെന്ററിലാണ് സംഗീത നിശ നടക്കുന്നത്. നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ ബുക്ക്‌ ചെയ്യാം.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7