പാലാ: ജോലി ചെയ്യുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് പരുക്കേറ്റ മരങ്ങാട്ടുപള്ളി സ്വദേശി എം.കെ.ഏബ്രഹാം (63), അതിഥി തൊഴിലാളി കൽക്കട്ട സ്വദേശി അനരുൽഷാ (42) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാളയം കൈതത്തോട്ടത്ത് ആണ് സംഭവമുണ്ടായത്. തോട്ടത്തിലെ മരത്തിലുണ്ടായിരുന്ന കടന്നൽ കൂട്ടിൽ പക്ഷി കൊത്തിയതിനെ തുടർന്നു കടന്നൽ ഇളകി തൊഴിലാഴികളെ ആക്രമിക്കുകയായിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb