gnn24x7

മരങ്ങാട്ടുപള്ളിയിൽ രാത്രിയിലുണ്ടായ അപകടങ്ങളിൽ 3 പേർക്ക് പരിക്ക്

0
266
gnn24x7

പാലാ: മരങ്ങാട്ടുപള്ളിയിൽ രാത്രിയിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ ദമ്പതികളും മരങ്ങാട്ടുപള്ളി സ്വദേശികളുമായ അഖിൽ കുമാർ (32 ) ഭാര്യ അഞ്ജലി സന്തോഷ് ( 29 ) എന്നിവർക്കു പരുക്കേറ്റു.

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മരങ്ങാട്ടുപള്ളി സ്വദേശി ബെൽജി ഇമ്മാനുവലിനും (56 ) പരുക്കേറ്റു.

ബൽജി എമ്മാനുവൽ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ആണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7