അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കുടുംബത്തിന് നേരെ തിരിഞ്ഞിരിക്കുകയാണ് ചില ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍. ട്രാവിസ് ഹെഡിന്റെ ഭാര്യക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഹെഡിന്റെ ഭാര്യയുടെ ഫോട്ടോയ്ക്ക് അധിക്ഷേപ കമന്റുകളും. മാക്‌സ്‌വെല്ലിന്റെ ഭാര്യയും ഇന്ത്യയും വംശജയുമായ വിനി രാമനേയും ആരാധകര്‍ വെറുതെ വിട്ടില്ല. പിന്നാലെ അവര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായെത്തി. ഭര്‍ത്താവിന്റ ടീമിനെ പിന്തുണച്ചാല്‍ എന്ത് കുഴപ്പമെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb




































