gnn24x7

മുൻ മന്ത്രി കെ എം മാണിയുടെ സ്മരണയിൽ വിപുലമായ മെഡിക്കൽ ക്യാമ്പുകൾ 

0
259
gnn24x7

മുൻ മന്ത്രി കെ എം മാണിയുടെ സ്മരണയിൽ കാനഡയിൽ വിവിധ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ കോർഡിനേറ്ററായി ശ്രീ. സന്ദീപ് കിഴക്കേപ്പുറത്ത് (Mob: 647-657-6679) പ്രവർത്തിക്കും.

മുൻ മന്ത്രി കെ എം മാണിയുടെ ഓർമ്മയ്ക്കായി നടത്തുന്ന ഈ മഹത്തായ പ്രവർത്തനത്തിൽ കാനഡയിലെ എല്ലാ പ്രവാസി സഹോദരങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി സംഘടകർ അറിയിച്ചു.

ഷിബു കിഴക്കേക്കുറ്റ്

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7