gnn24x7

വാഗമൺ ഒന്നാം മൈലിൽ പിക് അപ്പും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ കുട്ടികളടക്കം നാലു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

0
393
gnn24x7

പാലാ: വാഗമൺ ഒന്നാം മൈലിൽ പിക് അപ്പും കാറും കൂട്ടിയിടിച്ചു കുട്ടികളടക്കം നാലുപേർക്ക് പരിക്ക്. പരുക്കേറ്റ ചവിട്ടുവരി സ്വദേശികളായ ശോഭന (60), ആദിത്യ (5), ധ്യാൻ കൃഷ്ണൻ(5), ഹരികൃഷ്ണൻ (34) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന്  ഉച്ചയ്ക്കായിരുന്നു അപകടമുണ്ടായത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCI

gnn24x7