gnn24x7

കൊടുങ്ങൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിനെ പരിക്ക്

0
77
gnn24x7

പാലാ: ബൈക്കുകൾ തമ്മിൽ കുട്ടിയിടിച്ച് യുവാവിന് പരിക്ക്.  ഇളംപള്ളി സ്വദേശി അരവിന്ദിനാണ്(31) പരിക്കേറ്റത്. ഇയാളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10.30 യോടെ കൊടുങ്ങൂർ ഭാഗത്ത് വച്ചായിരുന്നു അപകടം

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCI

gnn24x7