gnn24x7

നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വീണു പരുക്കേറ്റു

0
154
gnn24x7

പാലാ: നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വീണു ​ഗുരുതര പരുക്കേറ്റ രാമപുരത്ത് താമസിക്കുന്ന തമിഴ്നാട് മാർത്താണ്ഡം സ്വദേശി റസൽ രാജിനെ (56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ പൂവരണി ഭാ​ഗത്ത് വച്ചായിരുന്നു അപകടം. കോൺട്രാക്ടറായ റസൽ രാജ് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7