gnn24x7

ആശുപത്രിയിൽ കോവിഡ് -19 ബാധിച്ച് മരിച്ച 29 കാരിയുടെ ബന്ധുക്കൾ ആശുപത്രി തകര്‍ത്തു; വിഡിയോ

0
508
gnn24x7

മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലെ ആശുപത്രിയിൽ കോവിഡ് -19 ബാധിച്ച് മരിച്ച 29 കാരിയുടെ ബന്ധുക്കൾ ആശുപത്രി തകര്‍ത്തു. ഇന്നലെയാണ് സംഭവം നടന്നത്. യുവതിയുടെ മരണത്തെ തുടര്‍ന്ന് ഭർത്താവ് ഡോക്ടറുമായി കലഹിച്ചു. പിന്നീട് ബന്ധുക്കളുമായെത്തി ആശുപത്രി റിസപ്ഷൻ തകർക്കുകയും തീയിടുകയും ചെയ്തു.

ആശുപത്രി ജീവനക്കാർ ഉടൻ തന്നെ തീയണച്ചതു കൊണ്ട് വലിയ ദുരന്തം ഒഴിവായി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പത്ത് പേരെ പൊലീസ് അറസ്റ്റു ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here