gnn24x7

സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
225
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195  പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  971 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66  പേര്‍ വിദേശത്ത് നിന്നും  125  പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 1234 പേര്‍ക്ക് രോഗം ഭേദമായി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here