gnn24x7

ഇ​ടു​ക്കി അ​ഞ്ചു​രു​ളി ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

0
200
gnn24x7

ക​ട്ട​പ്പ​ന: ഇ​ടു​ക്കി അ​ഞ്ചു​രു​ളി ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​ന്പ​താം മൈ​ൽ സ്വ​ദേ​ശി​യും വെ​ള്ള​യാം​കു​ടി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യു​മാ​യ അ​ല​ൻ ടോ​മി​യാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സു​ഹൃ​ത്തി​നൊ​പ്പം ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ അ​ല​നെ കാ​ണാ​താ​യ​ത്. ഞായറാഴ്ച രാവിലെ സ്കൂ​ബ ഡൈ​വിം​ഗ് സം​ഘം അ​ട​ക്ക​മു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here