gnn24x7

കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി യാത്രക്കാർക്ക് പരിക്ക്

0
237
gnn24x7

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന തെന്നിമാറി. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വിമാനം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ദുബായ് കോഴിക്കോട് വിമാനാമാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here