തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് കേരള അതിര്‍ത്തി കടക്കാനുള്ള പാസ് നല്കുന്നത് നിര്‍ത്തി. ഇതുവരെ വന്നവരുടെ വിവരം ശേഖരിച്ചതിനു ശേഷമേ ഇനി പാസ് നല്കുകയുള്ളു.
മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണില്‍ നിന്നും വന്നവരുടെ നിരീക്ഷണം ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
                








































