തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2450 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 2436 പേര്‍ക്കാണ് രോഗബാധ.
212 പേരുടെ രോഗഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇന്ന് സംസ്ഥാനത്ത് 15 മരണം റിപ്പോര്‍ട്ട് ചെയ്തു.
2110 പേര്‍ക്ക് രോഗം ഭേദമായി.







































