gnn24x7

ഇന്ത്യയിൽ 67,084 പേർക്ക് കൂടി കോവിഡ്; 1,67,882 പേർക്ക് രോഗമുക്തി

0
337
gnn24x7

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,084 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,241 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1,67,882 പേർ രോഗമുക്തരായി. 7,90,789 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ആകെ മരണം 5,06,520 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.44 ശതമാനമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.95 ശതമാനം.

gnn24x7