കൊച്ചി : കൊച്ചിയിൽ പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡയിലാണ് അപകടമുണ്ടായത്. നാവികസേനയുടെ ചേതക് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ട് റൺവേയിൽ തകർന്ന് വീണത്. ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ മരിച്ചു. യോഗീന്ദർ എന്ന നാവികനാണ് മരിച്ചത്. രണ്ടാമത്തേയാൾ പരിക്കേറ്റ് ചികിത്സയിലാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb


































